
റിപ്പോര്‍ട്ട്
വിവാഹ അഭ്യർത്ഥന നിരസിച്ചു ; 38 കാരിയ്ക്കു നേരെ 32 കാരന്റെ കത്തിയാക്രമണം
By ന്യൂസ് ഡെസ്ക്
•
July 25, 2021
വൈക്കം: വൈക്കത്ത് യുവതിക്ക് നേരെ യുവാവിന്റെ കത്തിയാക്രമണം. എടയ്ക്കാട്ടുവയല്‍ കൈപ്പട്ടൂര്‍ കാരിത്തടത്തില്‍ വീട്ടില്‍ ജിനീഷാണ് (32) യുവതിയെ ആക്രമിച്ചത്. ബ്രഹ്മമംഗലം ചാലിങ്കല്‍ ചെമ്പകശേരില്‍ വീട്ടില്‍ മഞ്ജുവിനാണ് (38) പരിക്കേറ്റത്. ജൂലായ് 22 വ്യാഴാഴ്ച വൈകിട്ട് ആറ് മണിയോടെയായിരുന്നു ആക്രമണം അരങ്ങേറിയത്. വൈക്കം...
Read full story


