കോഴിക്കോട്: കേരളത്തില്‍ നാര്‍ക്കോട്ടിക് ജിഹാദുണ്ടെന്ന പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ പ്രസ്താവന അപകടകരവും നിരുത്തരവാദപരവുമാണെന്ന് എഴുത്തുകാരന്‍ പോള്‍ സക്കറിയ. പ്രസ്താവന ജര്‍മനിയില്‍ ഹിറ്റ്‌ലര്‍ പണ്ട് പയറ്റിയ ആശയത്തിന് സമാനമാണ്. നാസികളെ കൂട്ടക്കൊല ചെയ്യുന്നതിന് ഹിറ്റ്‌ലര്‍ പറഞ്ഞ് പേടിപ്പിച്ചിരുന്നതിന്റെ മാറ്റൊലിയാണ് ഇപ്പോള്‍...
Read full story
ന്യൂഡല്‍ഹി: എസ്.എസ്.ഐ വില്‍സന്റെ കൊലപാതകം നടന്നത് ജനങ്ങളുടെ മനസ്സില്‍ ഭീകരത സൃഷ്ടിക്കാനാണോ? ജിഹാദ് നടത്താനുള്ള ഒരു ഗൂഢപദ്ധതിയുടെ ഭാഗമായിരുന്നോ ഇത്? കളിയിക്കാവിള പോലീസ് സ്റ്റേഷനിലെ സ്‌പെഷ്യല്‍ സബ് ഇന്‍സ്‌പെക്ടര്‍ വില്‍സണ്‍, മാര്‍ക്കറ്റ് റോഡിലെ ചെക്ക് പോസ്റ്റില്‍ ജോലിചെയ്യുന്ന സമയത്തു ഷമീമും തോഫെയ്ക്കും...
Read full story