
റിപ്പോര്‍ട്ട്
ബിഹാറില്‍ മോഷ്ടാക്കള്‍ ജ്വല്ലറി ഉടമയെ വെടിവച്ചുകൊന്നു
By ന്യൂസ് ഡെസ്ക്
•
June 27, 2022
ന്യൂഡല്‍ഹി: ബിഹാറില്‍ ജ്വല്ലറി കൊള്ളയടിക്കാനെത്തിയ മോഷ്ടാക്കള്‍ ഉടമയെ വെടിവച്ചു കൊന്നു. മാരകായുധങ്ങളുമായി കവര്‍ച്ച നടത്തിയ സംഘത്തിന്റെ തേര്‍വാഴ്ച സി.സി.ടിവി ദൃശ്യങ്ങളില്‍. ബിഹാറിലെ ഹാജിപൂരില്‍ രാത്രിയാണ് സംഭവം.ഹാജിപുരിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന നീലം ജ്വല്ലറിയിലേക്ക് അഞ്ചു മോഷ്ടാക്കള്‍...
Read full story

