റിപ്പോര്‍ട്ട്
വൈപ്പിനിൽ കടപ്പുറത്ത് കയറ്റിവച്ചിരുന്ന വള്ളത്തില്‍ വാഹനമിടിച്ചു
By ന്യൂസ് ഡെസ്ക്
•
October 24, 2025
വൈപ്പിൻ: മാലിപ്പുറം ബീച്ചില്‍ കയറ്റിവച്ചിരുന്ന വള്ളത്തിൽ വാഹനം ഇടിച്ചു. വള്ളത്തിലുണ്ടായിരുന്ന എൻജിന് സാരമായ കേടുപാടുകള്‍ സംഭവിച്ചു.ഒക്ടോബർ 22 ബുധനാഴ്ച മത്സ്യബന്ധനം കഴിഞ്ഞ് കടപ്പുറത്ത് കയറ്റിവച്ചിരുന്ന വള്ളത്തില്‍ വ്യാഴാഴ്ച പുലർച്ചെ അതുവഴി വന്ന വാഹനമാണ് ഇടിച്ചത്. രാവിലെ മത്സ്യബന്ധനത്തിന് പോകാൻ തൊഴിലാളികള്‍ എത്തിയപ്പോഴാണ്...
Read full story

