കാ​ഠ്മ​ണ്ഡു: നേ​പ്പാ​ളി​ലെ റോ​ൾ​പ്പ ജി​ല്ല​യി​ൽ യാ​ത്ര​ക്കാ​രു​മാ​യി പോ​യ ജീ​പ്പ് കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞ് 17 പേ​ർ മ​രി​ച്ചു. ഏപ്രിൽ 30 വ്യാ​ഴാ​ഴ്ച​യാ​യി​രു​ന്നു അ​പ​ക​ടം. മ​ല​യോ​ര പാ​ത​യി​ലൂ​ടെ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന ജീ​പ്പ് നി​യ​ന്ത്ര​ണം വി​ട്ട് ഏ​ക​ദേ​ശം 700 മീ​റ്റ​ർ ആ​ഴ​ത്തി​ലു​ള്ള ഗ​ർ​ത്ത​ത്തി​ലേ​ക്ക് പ​തി​ക്കു​ക​യാ​യി​രു​ന്നു. ഡ്രൈ​വ​ർ​ക്ക്...
Read full story
റിപ്പോര്‍ട്ട്

കോട്ടയത്ത് ജീപ്പും ലോറിയും കൂട്ടിയിടിച്ച് രണ്ട് മരണം

By ന്യൂസ് ഡെസ്ക് April 8, 2025
കോട്ടയം: ജീപ്പും ലോറിയും കൂട്ടിയിടിച്ച് രണ്ട് മരണം. എം.സി. റോഡിൽ നാട്ടകം പോളിടെക്നിക്കിന് സമീപത്താണ് അപകടമുണ്ടായത്. അപകടത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു. ഏപ്രിൽ 8ന് പുലർച്ചെ രണ്ടരയോടെ ആയിരുന്നു അപകടം. ജീപ്പ് യാത്രക്കാരായ രണ്ടുപേരാണ് മരിച്ചത്.ജീപ്പ് ഡ്രൈവർ തൊടുപുഴ സ്വദേശി സനോഷ് (55)...
Read full story
അടിമാലി : രാജാക്കാട് പന്നിയാർകുട്ടിക്ക് സമീപം ജീപ്പ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞ് ദമ്പതികൾ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റ അബ്രാഹം ആണ് ജീപ്പ് ഓടിച്ചിരുന്നത്. പരിക്കേറ്റ മൂന്നു പേരെയും അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ബോസും റീനയും വരും...
Read full story