പട്ന: ബിഹാറില്‍ അവധിക്ക് നാട്ടിലെത്തിയ സൈനികന്‍ മോഷണ ശ്രമത്തിനിടെ അക്രമികളുടെ വെടിയേറ്റു മരിച്ചു.പട്ന പാടലീപുത്ര റെയില്‍വേ സ്റ്റേഷന് സമീപമായിരുന്നു സംഭവം. അരുണാചല്‍ പ്രദേശില്‍ സേവനമുനഷ്ടിച്ചിരുന്ന രാഘോര്‍പുര്‍ സ്വദേശിയായ ജവാന്‍ ബാബുല്‍ കുമാറാണ് മരിച്ചത്.റെയില്‍വേ സ്റ്റേഷനിലേക്ക്...