ന്യൂഡല്‍ഹി: കോവിഡിന്റെ അന്തകന്‍ നമ്മുടെ ആയുര്‍വേദത്തില്‍നിന്ന്. ആവഴിക്കുള്ള ഗവേഷണങ്ങള്‍ ഒട്ടേറെ മുന്നേറിയതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ആയുര്‍വേദ ഔഷധച്ചെടിയായ അശ്വഗന്ധ(അമുക്കുരം) ഫലപ്രദമെന്ന് ഗവേഷണഫലങ്ങള്‍ സൂചനതരുന്നു. ഡല്‍ഹി ഐഐടിയും ജപ്പാന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് ഇന്‍ഡസ്ട്രിയല്‍ സയന്‍സ് ആന്റ് ടെക്‌നോളജിയും സംയുക്തമായി നടത്തിയ...
Read full story