കൊച്ചി: എറണാകുളം കിഴക്കമ്പലത്ത് അഞ്ചു വയസുകാരന്‍ മരിച്ച സംഭവത്തില്‍ ലയണ്‍സ് ജംഗിള്‍ പാര്‍ക്കിനെതിരെ പോലീസ് കേസ് എടുത്തു. അസ്വാഭാവിക മരണത്തിനാണ് കേസ് എടുത്തിരിക്കുന്നത്. ലൈസന്‍സ് ഇല്ലാത്തതിനാല്‍ പാര്‍ക്കിന് പഞ്ചായത്ത് ഏപ്രിൽ 22 ബുധനാഴ്ച സ്റ്റോപ്പ്...