ജനുവരി ഒന്നു മുതൽ കുട്ടികളുടെ വാക്സിനേഷൻ ആരംഭിക്കുന്നു

January 1, 2022

തിരുവനന്തപുരം: സംസ്ഥാനത്തെ കുട്ടികളുടെ വാക്സിനേഷന് വേണ്ടിയുള്ള രജിസ്ട്രേഷൻ 2022 ജനുവരി ഒന്നു മുതൽ ആരംഭിക്കും. 15 മുതൽ 18 വയസുവരെയുള്ള കുട്ടികളുടെ വാക്സിനേഷന് വേണ്ടിയുള്ള തയ്യാറെടുപ്പുകൾ പുരോഗമിക്കുകയാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. ഓൺ ലൈൻ വഴിയും സ്പോട്ട് …