ഗുജറാത്തിലും ഒമിക്രോൺ ബാധ കണ്ടെത്തി

December 4, 2021

അഹമ്മദാബാദ്: കർണാടകക്ക് പിറകേ ഗുജറാത്തിൽ ഒമിക്രോൺ ബാധ കണ്ടെത്തി. ആഫ്രിക്കയിൽ നിന്ന് എത്തിയ ആൾക്കാണ് ഒമിക്രോൺ റിപ്പോർട്ട് ചെയ്തത്. ഗുജറാത്തിലെ ജാംനഗർ സ്വദേശിയായ 72 കാരനാണ് അസുഖം സ്ഥിരീകരിച്ചത്. ഇദ്ദേഹം സിംബാബ്‌വെയിൽ നിന്ന് എത്തിയതാണ്. പൂനെ ലാബിലേക്ക് സാംപിൾ പരിശോധിക്കാൻ അയച്ചിട്ടുണ്ട്. …

പ്രധാനമന്ത്രി നവംബർ 13 ന് ജാംനഗറിലും ജയ്പൂരിലും ആയുര്‍വേദ സ്ഥാപനങ്ങള്‍ ഉദ്ഘാടനം ചെയ്യും

November 11, 2020

ന്യൂ ഡൽഹി: പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദി അഞ്ചാമത് ആയുര്‍വേദ ദിനത്തില്‍ (ഈ മാസം 13ന്) ജാംനഗറിലെ ടീച്ചിംഗ് ആന്റ് റിസര്‍ച്ച് ഇന്‍ ആയുര്‍വേദ (ഐ.ടി.ആര്‍.എ), ജയ്പൂരിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആയുര്‍വേദ (എന്‍.ഐ.എ) എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉദ്ഘാടനം ചെയ്യും. വീഡിയോ …

സെക്കന്റുകളും മിനിട്ടുകളും മണിക്കൂറുകളും എണ്ണി നീതിക്ക് വേണ്ടി കാത്തിരിക്കുകയാണ് ശ്വേത ഭട്ട്; സഞ്ജീവ് ഭട്ടിനെ ജയിലില്‍ അടച്ചിട്ട് ഇന്ന് രണ്ട് വർഷം

September 5, 2020

ജാംനഗർ: മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടിനെ ജയിലില്‍ അടച്ചിട്ട് ഇന്ന് രണ്ട് വർഷം. ഭാര്യ ശ്വേത ഭട്ട് തൻ്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യം കുറിച്ചത്. 2018 സെപ്തംബര്‍ അഞ്ചിനാണ് സഞ്ജീവ് ഭട്ടിനെ ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികാര ബുദ്ധിയോടെ …