ജമൈക്ക: കൗമാര ക്രിക്കറ്റ് ലോകകപ്പില്‍ അഞ്ചാം കിരീടം ലക്ഷ്യമിട്ട് ടീം ഇന്ത്യ ഇന്നിറങ്ങും. ആന്റിഗ്വയില്‍ നടക്കുന്ന കലാശപ്പോരില്‍ കരുത്തരായ ഇം ണ്ടാണ് യഷ് ധൂലിന്റെയും സംഘത്തിന്റെയും എതിരാളികള്‍. ഇതുവരെ നടന്ന 14 അണ്ടര്‍-19 ലോകകപ്പുകളില്‍ ഇന്ത്യ ഫൈനലില്‍ കടക്കുന്നത് ഇത് എട്ടാം …