
റിപ്പോര്‍ട്ട്
ലോകജലദിനാഘോഷം സംസ്ഥാനതല ഉദ്ഘാടനം ജലവിഭവ മന്ത്രി നിർവഹിക്കും
By ന്യൂസ് ഡെസ്ക്
•
March 21, 2023
ലോക ജലദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മാർച്ച് 22ന് ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ തിരുവനന്തപുരത്ത് ഐ.എം.ജി യിൽ നിർവഹിക്കും. രാവിലെ 10 നാണ് ചടങ്ങ്. വിഷയവുമായി ബന്ധപ്പെട്ട സാങ്കേതിക പ്രബന്ധങ്ങളുടെ അവതരണവും...
Read full story
