കല്‍പ്പറ്റ | മദ്യപിച്ച പോലീസുകാരന്‍ ഓടിച്ച കാര്‍ ഇടിച്ച് രണ്ട് അപകടം. വയനാട് കൂളിവയലിലാണ് സംഭവം. ജയില്‍ വകുപ്പ് ഉദ്യോഗസ്ഥനായ കണിയാമ്പറ്റ സ്വദേശി മനീഷാണ് മദ്യപിച്ച് വാഹനം ഓടിച്ചത്. കൂളിവയല്‍ ടൗണില്‍ നിര്‍ത്തിയിട്ട ആള്‍ട്ടോ കാറിലും ബെലേറോ പിക്കപ്പിലും ഇടിച്ചു. പനമരം...
Read full story
തിരുവനന്തപുരം: ശബ്ദരേഖ ചോര്‍ന്ന സംഭവത്തിൽ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ മൊഴി രേഖപ്പെടുത്താൻ അനുമതി തേടി ജയിൽ വകുപ്പ്. ജുഡീഷ്യൽ കസ്റ്റഡയിൽ കഴിയുന്ന കൊഫ പോസ പ്രതിയായതിനാലാണ് സ്വപ്നയുടെ മൊഴി രേഖപ്പെടുത്താൻ ജയിൽ വകുപ്പ് കൊച്ചി എൻഐഎ കോടതിയുടെയുടെയും കസ്റ്റംസിന്റെയും...
Read full story
തൃശൂർ: തൃശൂരിൽ കഞ്ചാവ് കേസിലെ പ്രതി കസ്റ്റഡിയിൽ മരണപ്പെട്ടതുമായി ബന്ധപ്പെട്ട് പൊലീസിനെയും ജയിൽ വകുപ്പിനെയും പ്രതിക്കൂട്ടിലാക്കി പോസ്റ്റ്മോർട്ടം റിപ്പോർട്ട്. മരണപ്പെട്ട ഷെമീറിൻ്റെ നെഞ്ചിലും വയറിലും ശക്തമായ മർദനമേറ്റുവെന്ന് റിപ്പോര്‍ട്ട് പറയുന്നു. 'ഷെമീറിൻ്റെ ഇടതു വശത്തെ അഞ്ച് വാരിയെല്ലുകൾ പൊട്ടിയിട്ടുണ്ട്. നീളമുള്ളതും മൂർചയില്ലാത്തതുമായ...
Read full story