റിപ്പോര്‍ട്ട്
രാജ്യത്തെ വിവിധ സംസ്ഥാന ഭരണകൂടങ്ങളുടെ പങ്കാളിത്തത്തോടെ 2019 ഓഗസ്റ്റ് മുതലാണ് ജലജീവൻ ദൗത്യം നടപ്പാക്കുന്നത്. ദീർഘകാല അടിസ്ഥാനത്തിൽ, ആവശ്യമായ അളവിലും ഗുണമേന്മയിലും തുടർച്ചയായി ശുദ്ധജലം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത് നടപ്പാക്കുന്നത്. വിവിധ സംസ്ഥാന/കേന്ദ്രഭരണ...