ത​മി​ഴ്നാ​ട്ടി​ൽ വ​മ്പ​ൻ വാ​ഗ്ദാ​ന​ങ്ങ​ളു​മാ​യി ബി​ജെ​പി പ്ര​ക​ട​ന​പ​ത്രി​ക

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ൽ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി വ​മ്പ​ൻ വാ​ഗ്ദാ​ന​ങ്ങ​ളു​മാ​യി ബി​ജെ​പി പ്ര​ക​ട​ന​പ​ത്രി​ക. കേ​ന്ദ്ര​മ​ന്ത്രി ജെ.​പി. ന​ദ്ദ​യാ​ണ് പ്ര​ക​ട​ന​പ​ത്രി​ക പു​റ​ത്തി​റ​ക്കി​യ​ത്. ക്ഷേ​മ ആ​നു​കൂ​ല്യ​ങ്ങ​ൾ, ഭ​ര​ണ​പ​രി​ഷ്‌​ക​ര​ണ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​യാ​ണ് പ്ര​ക​ട​ന​പ​ത്രി​ക​യി​ലെ വാ​ഗ്ദാ​ന​ങ്ങ​ൾ. കെ.​അ​ണ്ണാ​മ​ലൈ​യും മ​റ്റ് മു​തി​ർ​ന്ന ബി​ജെ​പി നേ​താ​ക്ക​ളും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. ഓ​രോ കു​ടും​ബ​ത്തി​നും ഒ​റ്റ​ത്ത​വ​ണ …

ത​മി​ഴ്നാ​ട്ടി​ൽ വ​മ്പ​ൻ വാ​ഗ്ദാ​ന​ങ്ങ​ളു​മാ​യി ബി​ജെ​പി പ്ര​ക​ട​ന​പ​ത്രി​ക Read More

ബംഗാൾ പിടിക്കാൻ ബി ജെ പി; തെരഞ്ഞെടുപ്പ് വരെ മാസത്തിൽ രണ്ട് തവണ അമിത് ഷായും ജെ പി നദ്ദയും ബംഗാൾ സന്ദർശിക്കും

കൊൽക്കത്ത: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അടുത്ത വർഷത്തെ നിയമസഭാ തെരഞ്ഞെടുപ്പ് വരെ ഓരോ മാസവും രണ്ട് തവണ വച്ച് പശ്ചിമ ബംഗാൾ സന്ദർശിക്കുകയോ കുറഞ്ഞത് രണ്ട് ദിവസമെങ്കിലും സംസ്ഥാനത്ത് ചെലവഴിക്കുകയോ ചെയ്യും. ബംഗാളിലെ ബി ജെ പി വൃത്തങ്ങളാണ് ഇക്കാര്യം …

ബംഗാൾ പിടിക്കാൻ ബി ജെ പി; തെരഞ്ഞെടുപ്പ് വരെ മാസത്തിൽ രണ്ട് തവണ അമിത് ഷായും ജെ പി നദ്ദയും ബംഗാൾ സന്ദർശിക്കും Read More

കോവിഡ് കാരണമാണ് വൈകിയത്; പൗരത്വ നിയമ ഭേദഗതി ഉടൻ നടപ്പിലാക്കുമെന്ന് ബി ജെ പി ദേശീയ അധ്യക്ഷൻ ജെ.പി. നദ്ദ

കൊൽക്കത്ത: പൗരത്വ നിയമ ഭേദഗതി ഉടൻ നടപ്പാക്കുമെന്ന് ബി ജെ പി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ പറഞ്ഞു. പശ്ചിമ ബംഗാളിലെ സിലിഗുരിയിൽ ബിജെപി റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ‘പൗരത്വ നിയമ ഭേദഗതി ഉടൻ രാജ്യത്ത് നടപ്പാക്കും. നിയമം …

കോവിഡ് കാരണമാണ് വൈകിയത്; പൗരത്വ നിയമ ഭേദഗതി ഉടൻ നടപ്പിലാക്കുമെന്ന് ബി ജെ പി ദേശീയ അധ്യക്ഷൻ ജെ.പി. നദ്ദ Read More