തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് ഭ​​​ര​​​ണ​​​വി​​​രു​​​ദ്ധ ത​​​രം​​​ഗം പ്ര​​​ത്യ​​​ക്ഷ​​​മാ​​​യി കാ​​​ണാ​​​ൻ ക​​​ഴി​​​ഞ്ഞി​​​ല്ലെ​​​ന്ന് സി​​​പി​​​ഐ സം​​​സ്ഥാ​​​ന നേ​​​തൃ​​​യോ​​​ഗം. എ​​​ങ്കി​​​ലും 72-80 സീ​​​റ്റു​​​ക​​​ളി​​​ൽ ഇ​​​ട​​​തു​​​മു​​​ന്ന​​​ണി​​​ക്കു വി​​​ജ​​​യി​​​ക്കാ​​​നാ​​​കു​​​മെ​​​ന്ന് ഇ​​​ന്ന​​​ലെ ചേ​​​ർ​​​ന്ന സി​​​പി​​​ഐ സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റും സം​​​സ്ഥാ​​​ന എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് യോ​​​ഗ​​​വും വി​​​ല​​​യി​​​രു​​​ത്തി.12 സീ​​​റ്റു​​​ക​​​ളി​​​ൽ ഉ​​​റ​​​പ്പാ​​​യും വി​​​ജ​​​യി​​​ക്കാ​​​നാ​​​കും. മ​​​ന്ത്രി​​​മാ​​​രാ​​​യ ജി.​​​ആ​​​ർ. അ​​​നി​​​ൽ,...
Read full story
കര്‍ഷകര്‍ക്ക് ഗുണനിലവാരമുള്ള കാലിത്തീറ്റ ഉറപ്പാക്കാന്‍ ഇടപെടലുകള്‍ നടത്തുമെന്ന് മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. കാലിത്തീറ്റയില്‍ നിയന്ത്രണം ഉള്‍പ്പെടെയുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോവുകയാണ്. ഇതിനായി പുതിയ നിയമങ്ങള്‍ നടപ്പിലാക്കാന്‍ ഒരുങ്ങുകയാണ് സംസ്ഥാന സര്‍ക്കാരെന്നും മന്ത്രി പറഞ്ഞു. ക്ഷീരവികസന, മൃഗസംരക്ഷണ വകുപ്പുകളെ...
Read full story
*പാറശാല ബ്ലോക്ക് പഞ്ചായത്ത് ക്ഷീരകർഷകസംഗമം മന്ത്രി ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ ക്ഷീരകർഷകരുടെ സംരക്ഷണം ഉറപ്പാക്കുന്നതിന്റെ ഭാഗമായി പശുക്കൾക്ക് ഇൻഷുറൻസ് നൽകുന്ന പദ്ധതി ഉടൻ നടപ്പാക്കുമെന്ന് മൃഗസംരക്ഷണ- ക്ഷീരവികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചു റാണി. കേന്ദ്ര-സംസ്ഥാന സർക്കാരിന്റെ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പാറശാല...
Read full story
കോട്ടയം: പക്ഷിപ്പനി ബാധിച്ച് താറാവുകളെ നശിപ്പിച്ച വെച്ചൂർ, അയ്മനം, കല്ലറ, കുമരകം ഗ്രാമപഞ്ചായത്തുകളിലെ കർഷകർക്ക് ധനസഹായമായി സംസ്ഥാന സർക്കാർ 91.59 ലക്ഷം രൂപ അനുവദിച്ചു. താറാവുകൾക്കും രണ്ടു മാസത്തിൽ താഴെ പ്രായമുള്ള താറാവുകൾക്കും നൂറു രൂപ നിരക്കിലും രണ്ടു മാസത്തിനു മുകളിൽ...
Read full story
2021 നു ശേഷം മൃഗക്ഷേമത്തിനായുള്ള അറിവും അവബോധ പരിപാടികളും നല്‍കി വരുന്നതിലൂടെ മൃഗങ്ങളോടുള്ള ക്രൂരത തടയാന്‍ ഒരു പരിധി വരെ കഴിഞ്ഞുവെന്ന്  മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. തിരുവനന്തപുരം കുടപ്പനാക്കുന്ന് ലൈവ്‌സ്റ്റോക്ക് മാനേജ്‌മെന്റ് ട്രൈയിനിങ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച 'ജന്തുക്ഷേമ...
Read full story
കൊല്ലം:  കാര്‍ഷിക ഉല്‍പ്പന്നങ്ങളില്‍ നിന്നുള്ള വരുമാനം സമ്പത്ത് വ്യവസ്ഥയുടെ സുപ്രധാന ഘടകമെന്ന് തിരിച്ചറിഞ്ഞ് കൃഷിക്ക് മുന്നിട്ടിറങ്ങാന്‍ കഴിയുന്നത്ര തയ്യാറാകണമെന്ന് കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ്. കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെയും ചടയമംഗലം ബ്ലോക്ക് തല...
Read full story
കൊല്ലം: മാധ്യമ ശില്‍പശാല
റിപ്പോര്‍ട്ട്

കൊല്ലം: മാധ്യമ ശില്‍പശാല

By ന്യൂസ് ഡെസ്ക് August 7, 2021
കൊല്ലം: കൊട്ടിയം മൃഗസംരക്ഷണ കേന്ദ്രത്തില്‍ ഏകദിന മാധ്യമ ശില്‍പശാല നടത്തി. മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം നിര്‍വഹിച്ചു. സംസ്ഥാനത്തെ 12 ലക്ഷത്തോളം വളര്‍ത്തുമൃഗങ്ങളേയും രണ്ടു കോടിയോളം വരുന്ന അരുമമൃഗങ്ങളേയും ചികിത്സിക്കാന്‍ ആകെ 1818 ഡോക്ടര്‍മാര്‍ മാത്രമാണുള്ളത്. ഡോക്ടര്‍മാരുടെ തസ്തികകള്‍...
Read full story
തിരുവനന്തപുരം: പാല്‍ വില ലിറ്ററിന് അഞ്ചുരൂപ വര്‍ധിപ്പിക്കണമെന്ന് മില്‍മ ചെയര്‍മാന്‍. ക്ഷീരകര്‍ഷകരുടെ പ്രതിസന്ധി മറികടക്കാന്‍ പാല്‍ വില വര്‍ധിപ്പിക്കുകയാണ് ഏക പോംവഴിയെന്നാണ് മില്‍മയുടെ അവകാശ വാദം. ഇതുസംബന്ധിച്ച് സര്‍ക്കാരിന് ശിപര്‍ശ നല്‍കിയതായും മില്‍മ ചെയര്‍മാന്‍ ജോണ്‍ തെരുവത്ത് 08/07/21 വ്യാഴാഴ്ച പറഞ്ഞു....
Read full story
കൊല്ലം : മുട്ട ഉത്പാദനത്തില്‍ സംസ്ഥാനത്തെ സ്വയം പര്യാപ്തമാക്കുകയാണ്  ലക്ഷ്യമെന്ന് മൃഗസംരക്ഷണ-ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. കേരള പൗള്‍ട്രി വികസന കോര്‍പ്പറേഷന്‍ വഴി നടപ്പാക്കാനാകും എന്ന് കെപ്കോ ആശ്രയ പദ്ധതിയുടെ അലയമണ്‍ ഗ്രാമപഞ്ചായത്ത്തല ഉദ്ഘാടനം നിര്‍വഹിക്കവേ മന്ത്രി വ്യക്തമാക്കി....
Read full story
കൊല്ലം: കോവിഡ് വ്യാപന സാധ്യത കൂടി മുന്നില്‍ കണ്ടു മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കി ജില്ലയിലെ തദ്ദേശസ്ഥാപനങ്ങള്‍. ചടയമംഗലം ബ്ലോക്കില്‍ നടന്ന ശുചീകരണ പരിപാടിയുടെ ഉദ്ഘാടനം മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി നിര്‍വഹിച്ചു. തൊഴിലുറപ്പ് തൊഴിലാളികള്‍, ഹരിതകര്‍മ്മ സേനാംഗങ്ങള്‍,...
Read full story