
റിപ്പോര്‍ട്ട്
കെഎസ്ആർടിസി ബസ് തടഞ്ഞ സംഭവംത്തിൽ മേയർ ആര്യ രാജേന്ദ്രനെയും സച്ചിൻ ദേവ് എംഎൽഎയെയും ഒഴിവാക്കി കുറ്റപത്രം സമർപ്പിച്ചു
By ന്യൂസ് ഡെസ്ക്
•
December 2, 2025
. തിരുവനന്തപുരം: കെഎസ്ആർടിസി ബസ് തടഞ്ഞ കേസിൽ മേയർ ആര്യ രാജേന്ദ്രനെയും ഭർത്താവ് സച്ചിൻദേവ് എംഎൽഎയെയും കുറ്റപത്രത്തിൽ നിന്നും ഒഴിവാക്കി. മേയറുടെ സഹോദരൻ അരവിന്ദ് മാത്രമാണ് കേസിൽ പ്രതി. കെഎസ്ആർടിസി ബസിന്റെ ഡ്രൈവറായിരുന്ന യദു...
Read full story

