ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​യ ഉ​ദ്യോ​ഗ​സ്ഥ പ​രാ​തി ന​ൽ​കാ​ൻ എ​ത്തി​യ​പ്പോ​ൾ എ​ച്ച്ആ​ർ വി​ഭാ​ഗം മേ​ധാ​വി നി​രു​ത്സാ​ഹ​പ്പെ​ടു​ത്തി​യ​താ​യി നാ​സി​ക് പോ​ലീ​സ്

നാ​സി​ക്: പ്ര​മു​ഖ ഐ​ടി ക​മ്പ​നി​യാ​യ ടാ​റ്റ ക​ൺ​സ​ൾ​ട്ട​ൻ​സി സ​ർ​വീ​സ​സി​ന്‍റെ നാ​സി​ക് ശാ​ഖ​യി​ൽ ന​ട​ന്ന ലൈം​ഗി​ക ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​യ ഉ​ദ്യോ​ഗ​സ്ഥ പ​രാ​തി ന​ൽ​കാ​ൻ എ​ത്തി​യ​പ്പോ​ൾ, “ഇ​തൊ​ക്കെ സാ​ധാ​ര​ണ സം​ഭ​വി​ക്കു​ന്ന കാ​ര്യ​ങ്ങ​ളാ​ണ്” എ​ന്ന് പ​റ​ഞ്ഞ് എ​ച്ച്ആ​ർ വി​ഭാ​ഗം മേ​ധാ​വി പ​രാ​തി​ക്കാ​രി​യെ നി​രു​ത്സാ​ഹ​പ്പെ​ടു​ത്തി​യ​താ​യി നാ​സി​ക് പോ​ലീ​സ് …

ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​യ ഉ​ദ്യോ​ഗ​സ്ഥ പ​രാ​തി ന​ൽ​കാ​ൻ എ​ത്തി​യ​പ്പോ​ൾ എ​ച്ച്ആ​ർ വി​ഭാ​ഗം മേ​ധാ​വി നി​രു​ത്സാ​ഹ​പ്പെ​ടു​ത്തി​യ​താ​യി നാ​സി​ക് പോ​ലീ​സ് Read More

രാഹുൽ മാങ്കൂട്ടത്തിലിന്‍റെ അറസ്റ്റ് തടഞ്ഞ ഹൈക്കോടതി വിധി സ്വാഭാവികം : മുഖ്യമന്ത്രി

തൃശൂർ: ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള ഹൈക്കോടതി വിധി സ്വാഭാവിക നടപടിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതിയില്‍ നിലനില്‍ക്കുമ്പോള്‍ അറസ്റ്റ് ചെയ്യാറില്ല. തീരുമാനം വരുന്നത് വരെ കാക്കുന്നതാണ് കീഴ്‌വഴക്കമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അറസ്റ്റ് തടയേണ്ട ഒരാവശ്യവും …

രാഹുൽ മാങ്കൂട്ടത്തിലിന്‍റെ അറസ്റ്റ് തടഞ്ഞ ഹൈക്കോടതി വിധി സ്വാഭാവികം : മുഖ്യമന്ത്രി Read More