ചാത്തന്നൂർ: സർവീസിനിടയിൽ കെഎസ്ആർടിസി ബസുകളെയോ ജീവനക്കാരെയോ തടഞ്ഞുനിർത്തി ആക്രമിച്ചാൽ ഇനി യാതൊരു കാരണവശാലും ഒത്തുതീർപ്പില്ല.ഇത് അഞ്ചുവർഷം വരെ തടവും പിഴയും കിട്ടാവുന്ന ഗുരുതരമായ കുറ്റകൃത്യങ്ങളിൽ പെടുന്നതാണെന്ന് കെഎസ്ആർടിസി.സിഎംഡി. അക്രമികൾക്കെതിരേ പിഡിപിപി ആക്ട് ചുമത്തി പോലീസിനക്കൊണ്ട്...