മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞ​ത് അ​സ​ഭ്യ​മ​ല്ല : ഡാ​ഷ് മോ​നെ​യെ​ന്നത് പൊ​ന്നു മോ​നേ എ​ന്നാ​കാമെന്ന് സി​പി​എം നേ​താ​വ് ഇ.​പി.​ജ​യ​രാ​ജ​ൻ ക​ണ്ണൂ​ർ: മു​ഖ്യ​മ​ന്ത്രി​യു​ടെ ഡാ​ഷ് മോ​ൻ പ്ര​യോ​ഗ​ത്തി​ൽ വി​ശ​ദീ​ക​ര​ണ​വു​മാ​യി സി​പി​എം നേ​താ​വ് ഇ.​പി.​ജ​യ​രാ​ജ​ൻ. മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞ​ത് അ​സ​ഭ്യ​മ​ല്ല. രേ​വ​ന്ത് റെ​ഡ്ഡി​യെ ഡാ​ഷ് മോ​നെ​യെ​ന്ന് മു​ഖ്യ​മ​ന്ത്രി വി​ളി​ച്ച​ത്...
Read full story
റിപ്പോര്‍ട്ട്

‘അസം പ്രൊഹിബിഷൻ ഓഫ് പോളിഗമി ബിൽ 2025’ അസം നിയമസഭ പാസാക്കി

By ന്യൂസ് ഡെസ്ക് November 27, 2025
‘അസം പ്രൊഹിബിഷൻ ഓഫ് പോളിഗമി ബിൽ 2025’ അസം നിയമസഭ പാസാക്കി. ഗുവാഹത്തി | ബഹുഭാര്യത്വം നിരോധിച്ചുകൊണ്ടുള്ള ‘അസം പ്രൊഹിബിഷൻ ഓഫ് പോളിഗമി ബിൽ 2025’ അസം നിയമസഭ പാസാക്കി. ബഹുഭാര്യത്വത്തിൽ ഏർപ്പെടുന്നവർക്ക് ഏഴ് വർഷം വരെ തടവും നിലവിലെ പങ്കാളിയെക്കുറിച്ചുള്ള...
Read full story
ന്യൂഡൽഹി | പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കാൻ നിലവിൽ കേന്ദ്രസർക്കാരിന് പദ്ധതിയില്ലെന്ന് കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരവികസന സഹമന്ത്രി എസ് പി സിങ് ബഘേൽ പാർലമെന്റിൽ അറിയിച്ചു. ഭരണഘടനയുടെ 246(3) വകുപ്പ് അനുസരിച്ച് മൃഗസംരക്ഷണം സംസ്ഥാന വിഷയമാണെന്നും അതിനാൽ ഈ വിഷയത്തിൽ...
Read full story