ടിക്‌ടോക്കിന്റെ വരവും വ്യാപനവും

July 1, 2020

ന്യൂഡല്‍ഹി: ലോകത്ത് ടിക്‌ടോക്കിന്റെ ഏറ്റവുമധികം ഉപയോക്താക്കളുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ചെറിയ വീഡിയോകള്‍ സൃഷ്ടിക്കുന്നതിനും ഷെയര്‍ ചെയ്യുന്നതിനുമായി ചൈനയിലെ ബൈറ്റ്ഡാന്‍സ് എന്ന ഐടി കമ്പനി വികസിപ്പിച്ചെടുത്ത ഒരു സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനാണ് ടിക്‌ടോക്ക്. ചൈനയില്‍ 2016 സെപ്റ്റംബറില്‍ ഡുവൈന്‍ എന്നപേരില്‍ ആയിരുന്നു ഇത് …