തെഹ്റാന്‍/ വാഷിംഗ്ടണ്‍ | ശാന്തമാകാതെ പശ്ചിമേഷ്യ. ഒരു മാസത്തിലേറെയായി തുടര്‍ന്ന സംഘര്‍ഷം അവസാനിപ്പിക്കാന്‍ യു എസും ഇറാനും താത്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടും ലബനാനിലെ വിവിധ നഗരങ്ങള്‍ ലക്ഷ്യമിട്ട് ഇസ്റായേല്‍ ആക്രമണം ശക്തമാക്കി. ഇറാനെ പിന്തുണക്കുന്ന...
വാഷിങ്ടണ്‍ | അമേരിക്കയും ഇസ്രായേലും ചേര്‍ന്ന് നടത്തുന്ന യുദ്ധം ഇറാനില്‍ കനത്ത ആഘാതമേല്‍പ്പിച്ചതോടെ ലോക വിപണിയിലുണ്ടായ എണ്ണക്ഷാമത്തില്‍ കനത്ത തിരിച്ചടി നേരിട്ട് അമേരിക്ക. ആഗോള എണ്ണ വില കുറയ്ക്കാനും വിലക്കയറ്റം തടയാനും തന്ത്രപരമായ നീക്കത്തിലാണ്...
മലപ്പുറം | ലോക മനസാക്ഷിയെ വെല്ലുവിളിച്ച് ഇസ്‌റായേല്‍ ഫലസ്തീനിലെ പിഞ്ചുകുഞ്ഞുങ്ങള്‍ക്കു നേരെ അടക്കം നടത്തിക്കൊണ്ടിരിക്കുന്ന മനുഷ്യത്വ രഹിതമായ കൊടുംക്രൂരതക്കെതിരെ എസ് വൈ എസ് മലപ്പുറത്ത് നടത്തിയ ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി കേരള മുസ്ലിം ജമാഅത്ത്...
തിരുവനന്തപുരം: രൂക്ഷമായ ഇസ്രയേൽ ആക്രമണത്തിന്റെ പശ്ചത്തലത്തിൽ, പാലസ്തീൻ ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംസ്ഥാനസർക്കാർ. സെപ്തംബർ 29-ന് വൈകീട്ട് അഞ്ചിന് ടാഗോർ തിയേറ്ററിലാണ് ഐക്യദാർഢ്യ പരിപാടി. കേരള മീഡിയ അക്കാദമി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര മാധ്യമോത്സവത്തിന്റെ ഭാഗമായിട്ടാണ് പരിപാടി....
ന്യൂയോര്‍ക്ക്: ഖത്തറില്‍ നടന്ന ഇസ്രയേല്‍ ആക്രമണത്തെ അപലപിച്ച് ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ കൗണ്‍സില്‍. ഇസ്രയേലിന്റെ പേര് പറയാതെയാണ് സുരക്ഷാ കൗണ്‍സില്‍ ആക്രമണത്തെ അപലപിച്ചത്. പ്രമേയത്തെ ഇസ്രയേലിന്റെ സഖ്യകക്ഷിയായ അമേരിക്ക ഉള്‍പ്പെടെയുള്ള 15 അംഗങ്ങള്‍ അംഗീകരിച്ചു....