ആക്ഷൻ സിനിമകൾ ഏറെ ഇഷ്ടമെന്ന് തട്ടത്തിൻ മറയത്തിലെ സുന്ദരി ഇഷ തൽവാർ .. പ്രണയകഥകളോടും കുടുംബകഥകളോടും താൽപര്യമില്ലെന്നും ആക്ഷൻ ചെയ്യാനാണ് ഇഷ്ടമെന്നും ഇഷ പറയുന്നു. വീട്ടമ്മയാകാനും കോളജ് ഗേളാകാനും താത്പര്യമില്ല.’രണം’ എന്ന സിനിമ ചെയ്തതിനു ശേഷം തനിക്ക് താൽപര്യം തോന്നിയ റോളുകൾ …