കോട്ടയം|കേരളത്തിലെയും കേന്ദ്രത്തിലെയും സാഹചര്യം മനസ്സിലാക്കി ഇത്തവണ ഭരണ മാറ്റംവേണോ എന്ന് നിശ്ചയിക്കേണ്ടത് ജനങ്ങൾ ആണെന്ന് കാതോലിക്കാബാവ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ. കോട്ടയം മുട്ടമ്പലം ലൈബ്രറിയിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു...
കൊ​​​ച്ചി: ശ​​​ബ​​​രി​​​മ​​​ല​​​യി​​​ലെ ക​​​ട്ടി​​​ള​​​പ്പാ​​​ളി​​​ക​​​ള്‍ സ്വ​​​ര്‍ണം പൊ​​​തി​​​ഞ്ഞ​​​തി​​​നു രേ​​​ഖ​​​യു​​​ണ്ടോ​​​യെ​​​ന്ന് ഹൈ​​​ക്കോ​​​ട​​​തി.സ്വ​​​ര്‍ണം പൊ​​​തി​​​ഞ്ഞ​​​തി​​​നു രേ​​​ഖ​​​ക​​​ളി​​​ല്ലെ​​​ന്ന വാ​​​ദ​​​മാ​​​ണ് ദേ​​​വ​​​സ്വം ബോ​​​ര്‍ഡ് മു​​​ന്‍ പ്ര​​​സി​​​ഡ​​​ന്‍റ് എ​​​ന്‍. വാ​​​സു​​​വി​​​ന്‍റെ ജാ​​​മ്യാ​​​പേ​​​ക്ഷ​​​യി​​​ല്‍ ഉ​​​ന്ന​​​യി​​​ച്ച​​​ത്. ഇ​​​തു നി​​​ഷേ​​​ധി​​​ച്ച സ​​​ര്‍ക്കാ​​​ര്‍ 1998ല്‍ ​​​ക​​​ട്ടി​​​ള​​​പ്പാ​​​ളി​​​ക​​​ള്‍ സ്വ​​​ര്‍ണം പൊ​​​തി​​​ഞ്ഞ​​​തി​​​ല്‍...