റിപ്പോര്‍ട്ട്
പ്രതിപക്ഷ നേതാവിനെ തീരുമാനിക്കാനുള്ള അവകാശത്തിൽ ഇടപെടാന്‍ സി പി ഐക്ക് താത്പര്യമില്ലെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം
By News Editor
•
May 7, 2026
തിരുവനന്തപുരം | പ്രതിപക്ഷ നേതാവ് ആരാണെന്ന് തീരുമാനിക്കാനുള്ള അവകാശം സി പി എമ്മിനാണെന്ന് പ്രതിപക്ഷത്തിന് സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഇക്കാര്യത്തില്‍ ഇടപെടാന്‍ സി പി ഐക്ക് താത്പര്യമില്ലെന്നും മറിച്ചുള്ള ചില മാധ്യമങ്ങളുടെ പ്രചാരണം തെറ്റാണെന്നും...
Read full story

