കു​ടും​ബ വ​ഴ​ക്ക് : ബം​ഗ​ളൂ​രുവിൽ ബ​ന്ധു​ക്ക​ളു​ടെ മ​ർ​ദ​മേ​റ്റ് വീ​ട്ട​മ്മ മ​രി​ച്ചു. ബം​ഗ​ളൂ​രു: കു​ടും​ബ വ​ഴ​ക്കി​നെ​ത്തു​ട​ർ​ന്ന് ബ​ന്ധു​ക്ക​ളു​ടെ മ​ർ​ദ​മേ​റ്റ് വീ​ട്ട​മ്മ മ​രി​ച്ചു. അ​ടു​ഗോ​ഡി സ്വ​ദേ​ശി​നി മ​ഗേ​ശ്വ​രി (45) യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നാ​ല് പേ​രെ...
കൊച്ചി: എറണാകുളത്ത് ​മദ്ധ്യവ​യ​സ്‌​ക​നെ വീ​ട്ടി​ൽ കു​ത്തേ​റ്റ്‌ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ചാ​ത്ത​മ​റ്റം ഇ​ര​ട്ട​ക്കാ​ലി കൊ​ച്ചു​കു​ടി രാ​ജ​ൻ (57) ആ​ണ്‌ കൊ​ല്ല​പ്പെ​ട്ട​ത്‌. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ഹോ​ദ​രി ഭ​ർ​ത്താ​വ് തൊ​ഴു​ത്തി​ങ്ക​ൽ സു​കു​മാ​ര​നെ (68) പോ​ത്താ​നി​ക്കാ​ട് പോ​ലീ​സ് ക​സ്‌​റ്റ​ഡി​യി​ലെ​ടു​ത്തു....
ആലപ്പുഴ | കൊമ്മാടിയില്‍ മാതാപിതാക്കളെ മകന്‍ കുത്തിക്കൊലപ്പെടുത്തി. തങ്കരാജ്, ആഗ്‌നസ് എന്നിവരാണ് കൊല്ലപ്പെട്ടത്. മകന്‍ ബാബു (47)വിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ആലപ്പുഴ പോപ്പി പാലത്തിന് സമീപമാണ് സംഭവം. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ല മദ്യലഹരിയിലാണ്...