അഭിമുഖം
ധർമ്മടത്ത് തോറ്റതിന് തുല്യമായ ജയമായിരിക്കും പിണറായിയുടേതെന്ന് പി.വി.അൻവർ
By News Editor
•
May 2, 2026
കണ്ണൂർ: കെ.കെ.ഷൈലജയെ പാർട്ടിയിൽ ഒതുക്കാനാണ് പേരാവൂരിൽ മത്സരിപ്പിച്ചതെന്ന് പി.വി.അൻവർ . ധർമ്മടത്ത് തോറ്റതിന് തുല്യമായ ജയമായിരിക്കും പിണറായിയുടേതെന്നും താൻ മത്സരിച്ചത് കൊണ്ട് റിയാസിനെ ബേപ്പൂരിൽ തളച്ചിടാൻ കഴിഞ്ഞെന്നും അൻവർ പറഞ്ഞു. ഊരാളുങ്കൽ സൊസൈറ്റിയുടെ കരാറുകളിൽ അന്വേഷണം വേണം. കോടിക്കണക്കിന് രൂപ...
Read full story

