ഇറാൻ- യുഎസ് ചർച്ച : ഇറാന്റെ ആണവ പ്രവർത്തനങ്ങളിലെ അഭിപ്രായവ്യത്യാസമായിരുന്നു തടസ്സമായിരുന്നതെന്ന് റിപ്പോർട്ട്

വാഷിങ്ടൺ/ഇസ്ലാമാബാദ്: പാക്കിസ്താനിൽ ഇറാനും യുഎസും തമ്മിൽ നടന്ന ചർച്ചകളിൽ ഇറാന്റെ ആണവ പ്രവർത്തനങ്ങളിലെ അഭിപ്രായവ്യത്യാസമായിരുന്നു പ്രധാന തടസ്സമായിരുന്നതെന്ന് റിപ്പോർട്ട്.ഒരു കരാറിലേക്ക് അടുത്തെത്തിയിരുന്നെന്ന് ഇരുപക്ഷവും വെളിപ്പെടുത്തിയിരിക്കെ ചർച്ച പരാജയപ്പെട്ടതുമായി ബന്ധപ്പെട്ടുള്ള കൂടുതൽ വിവരങ്ങൾ പുറത്ത് വരികയാണ്. ഇറാന്റെ യുറേനിയം സമ്പുഷ്ടീകരണം മരവിപ്പിക്കുന്നതിന്റെ കാലപരിധി …

ഇറാൻ- യുഎസ് ചർച്ച : ഇറാന്റെ ആണവ പ്രവർത്തനങ്ങളിലെ അഭിപ്രായവ്യത്യാസമായിരുന്നു തടസ്സമായിരുന്നതെന്ന് റിപ്പോർട്ട് Read More

ഹോർമുസ് കടലിടുക്ക് അടച്ചിട്ടില്ലെന്ന് ഇറാൻ; എന്നാൽ പൂർണ നിയന്ത്രണം ഞങ്ങളുടേതെന്ന് ഐആർജിസി

തെഹ്റാൻ പശ്ചിമേഷ്യയിൽ തുടരുന്ന അമേരിക്ക–ഇസ്രായേൽ–ഇറാൻ സംഘർഷത്തിനിടെ ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണ ഗതാഗത പാതകളിലൊന്നായ ഹോർമുസ് കടലിടുക്ക് ഇപ്പോഴും തുറന്ന നിലയിലാണെങ്കിലും അത് ഇറാന്റെ നിയന്ത്രണത്തിലാണെന്ന് ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി) അറിയിച്ചു. ഐആർജിസിയുടെ നാവികസേന കമാൻഡറായ അലിറേസ …

ഹോർമുസ് കടലിടുക്ക് അടച്ചിട്ടില്ലെന്ന് ഇറാൻ; എന്നാൽ പൂർണ നിയന്ത്രണം ഞങ്ങളുടേതെന്ന് ഐആർജിസി Read More

യു​എ​സ് സൈ​നി​ക​ർ പി​ടി​യി​ലാ​യതായി ഇ​റാ​ൻ

ടെ​ഹ്റാ​ൻ: പ​ശ്ചി​മേ​ഷ്യ​യി​ൽ തു​ട​രു​ന്ന സം​ഘ​ർ​ഷ​ത്തി​നി​ടെ യു​എ​സ് സൈ​നി​ക​ർ പി​ടി​യി​ലാ​യെ​ന്ന് ഇ​റാ​ൻ. ഇ​റാ​ൻ സു​പ്രീം നാ​ഷ​ണ​ല്‍ സെ​ക്യൂ​രി​റ്റി കൗ​ണ്‍​സി​ല്‍ സെ​ക്ര​ട്ട​റി അ​ലി ല​റി​ജാ​നി ആ​ണ് യു​എ​സ് സൈ​നി​ക​ർ പി​ടി​യി​ലാ​യെ​ന്ന അ​വ​കാ​ശ​വാ​ദ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.സം​ഘ​ർ​ഷ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട അ​മേ​രി​ക്ക​ൻ സൈ​നി​ക​രു​ടെ യ​ഥാ​ർ​ഥ ക​ണ​ക്ക് അ​മേ​രി​ക്ക പ​റ​യു​ന്നി​ല്ലെ​ന്നും അ​ലി …

യു​എ​സ് സൈ​നി​ക​ർ പി​ടി​യി​ലാ​യതായി ഇ​റാ​ൻ Read More