ലോസ് ആഞ്ചലസ് | ആയുധ ഇടപാട് കേസിൽ ഇറാൻ വനിത പിടിയിൽ അമേരിക്കയിലെ ലോസ് ആഞ്ചലസ് വിമാനത്താവളത്തിൽ ഇറാൻ സ്വദേശിനിയായ ഷമീം മാഫിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇറാനും സുഡാനും തമ്മിലുള്ള ആയുധ ഇടപാടിൽ...