. ന്യൂഡൽഹി: ഇന്ത്യ ഉൾപ്പെടെയുള്ള സുഹൃദ് രാജ്യങ്ങളുടെ കപ്പലുകൾ ഹോർമുസ് കടലിടുക്ക് കടക്കുന്നതിന് സുരക്ഷിതപാത ഉറപ്പാക്കാൻ ഇറാൻ പ്രത്യേക നടപടികൾ സ്വീകരിച്ചതായി ഇറാൻ അംബാസഡർ ഡോ. മുഹമ്മദ് ഫതാലി. ഇന്ത്യക്കാരുടെ സുരക്ഷിതമായ മടക്കയാത്രയ്ക്കും ഇറാൻ...