ഹൈലൈറ്റുകൾ
  • ഹോർമുസ് കടലിടുക്കിൽ അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം വീണ്ടും രൂക്ഷമായി.
  • അമേരിക്കൻ കപ്പലുകളെ ലക്ഷ്യംവച്ചാൽ ഇറാനെ ശക്തമായി നേരിടുമെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി.
  • അമേരിക്കയുടെ “പ്രോജക്ട് ഫ്രീഡം” പദ്ധതിക്കെതിരെ ഇറാൻ ശക്തമായി പ്രതികരിച്ചു, വിദേശ സൈനിക നീക്കങ്ങളെ ആക്രമിക്കുമെന്ന് അറിയിച്ചു.
  • ഇറാൻ മിസൈൽ-ഡ്രോൺ ആക്രമണം നടത്തിയതായും യു.എസ് തിരിച്ചടിച്ചതായും റിപ്പോർട്ടുകൾ; യുഎഇയിൽ നടന്ന ആക്രമണത്തിൽ മൂന്ന് ഇന്ത്യക്കാർക്ക് പരിക്ക്.
  • സംഘർഷത്തിനിടെ സമാധാന ശ്രമങ്ങളും തുടരുന്നു; 30 ദിവസത്തിനുള്ളിൽ പ്രശ്നപരിഹാരം വേണമെന്ന് ഇറാൻ ആവശ്യപ്പെട്ടു
ടെ​ഹ്‌​റാ​ൻ: ഇ​സ്ര​യേ​ലി​ലെ തെ​ക്ക​ൻ ന​ഗ​ര​മാ​യ ഡി​മോ​ണ​യി​ലു​ണ്ടാ​യ മി​സൈ​ൽ ആ​ക്ര​മ​ണ​ത്തി​ൽ 39 പേ​ർ​ക്ക് പ​രി​ക്ക്. ഷി​മ​ൺ പെ​ര​സ് നെ​ഗേ​വ് ന്യൂ​ക്ലി​യ​ർ റി​സ​ർ​ച്ച് സെ​ന്‍റ​ർ സ്ഥി​തി​ചെ​യ്യു​ന്ന​ത് ഡി​മോ​ണ​യി​ലാ​ണ്. മി​സൈ​ൽ ആ​ക്ര​മ​ണ​ത്തി​ൽ ന്യൂ​ക്ലി​യ​ർ റി​സ​ർ​ച്ച് സെ​ന്‍റ​റി​ൽ തീ​പി​ടു​ത്ത​മു​ണ്ടാ​യെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്....