സത്യപ്രതിജ്ഞാച്ചടങ്ങിലേക്ക് പ്രധാനമന്ത്രി മോദിയെ ക്ഷണിച്ച് അരവിന്ദ് കെജ്‌രിവാള്‍
ന്യൂഡല്‍ഹി ഫെബ്രുവരി 14: ഡല്‍ഹിയില്‍ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിച്ച് ഡല്‍ഹി നിയുക്തമുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ഫെബ്രുവരി 16ന് രാംലീല മൈതാനില്‍ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിലേക്കാണ് കെജ്‌രിവാള്‍ മോദിയെ ഔദ്യോഗികമായി ക്ഷണിച്ചത്. ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ 70ല്‍ 62 സീറ്റും …