സ്കൂളുകൾ അടച്ചിടുന്നതിൻ്റെ സാമ്പത്തിക ആഘാതം പത്തു വർഷത്തോളം നീണ്ടുനിൽക്കുമെന്ന് റിപ്പോർട്ട്

September 10, 2020

ന്യൂഡൽഹി: കോവിഡിനെ തുടർന്ന് ലോകമെങ്ങും സ്കൂളുകൾ അടച്ചിട്ടത് 10 വർഷമെങ്കിലും നീളുന്ന സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുമെന്ന് അന്താരാഷ്ട്രതലത്തിലുള്ള സാമ്പത്തിക സംഘടനയായ ഓർഗനൈസേഷൻ ഫോർ എക്കണോമിക് കോഓപ്പറേഷൻ ആൻഡ് ഡെവലപ്മെൻറ് (OECD ) പറയുന്നു. സംഘടനയുടെ ഏറ്റവും പുതിയ റിപ്പോർട്ടിലാണ് ആശങ്കയുളവാക്കുന്ന വിവരങ്ങളുള്ളത്. …