അന്താരാഷ്ട്ര യോഗദിനം: “നമസ്തേ യോഗ ” പ്രചാരണത്തിന് സാംസ്കാരിക മന്ത്രാലയം തുടക്കം കുറിച്ചു
അന്താരാഷ്ട്ര യോഗാദിനമായ ജൂണ്‍ 21 നു, ന്യൂഡൽഹിയിലെ പുരാണ ക്വിലയിൽ വച്ച് താൻ സൂര്യനമസ്കാരത്തിൽ ഏർപ്പെടുമെന്ന് സാംസ്കാരിക-വിനോദസഞ്ചാര മന്ത്രാലയങ്ങളുടെ സ്വതന്ത്ര ചുമതലയുള്ള കേന്ദ്ര സഹമന്ത്രി ശ്രീ പ്രഹ്ലാദ് സിംഗ് പട്ടേൽ പറഞ്ഞു. തങ്ങളുടെ വീടുകളിൽ ഇരുന്നുകൊണ്ടുതന്നെ തന്നോടൊപ്പം സൂര്യനമസ്കാരത്തിൽ പങ്കെടുക്കാൻ, അദ്ദേഹം …