വി​ദ്യാ​ർ​ഥി​നി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ൽ അ​ദ്ധ്യാപ​ക​ന്‍ അ​റ​സ്റ്റി​ല്‍.

. കോ​ഴി​ക്കോ​ട്: ഇ​ന്‍റേ​ണ​ല്‍ മാ​ര്‍​ക്കി​ന്‍റെ പേ​രി​ല്‍ വി​ദ്യാ​ർ​ത്ഥി​നി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ൽ അ​ധ്യാ​പ​ക​ന്‍ അ​റ​സ്റ്റി​ല്‍.കോ​ഴി​ക്കോ​ട് ചാ​ത്ത​മം​ഗ​ലം എ​ന്‍​ഐ​ടി​യി​ല്‍ ടീ​ച്ചിം​ഗ് അ​സി​സ്റ്റ​ന്‍റാ​യ പാ​ല​ക്കാ​ട് സ്വ​ദേ​ശി വി​ഷ്ണു (32) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. 2025 ഏ​പ്രി​ല്‍ മു​ത​ല്‍ വി​വി​ധ ദി​വ​സ​ങ്ങ​ളി​ലാ​യി വി​ദ്യാ​ർ​ഥി​നി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി അ​ദ്ധ്യാ​പ​ക​ൻ കെ​ട്ടാ​ങ്ങ​ലി​ലെ …

വി​ദ്യാ​ർ​ഥി​നി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ൽ അ​ദ്ധ്യാപ​ക​ന്‍ അ​റ​സ്റ്റി​ല്‍. Read More

സിബിഎസ്ഇ പ്ലസ്ടു മാര്‍ക്ക് നിര്‍ണ്ണയം രണ്ട് മാസത്തിനകം: ബോർഡ് പരീക്ഷകൾ റദ്ദാക്കണമെന്നും ആവശ്യം

ദില്ലി: സിബിഎസ്ഇ പ്ലസ് ടു പരീക്ഷ റദ്ദാക്കിയ സാഹചര്യത്തിലുള്ള ബദൽ മാർക്ക് നിർണ്ണയം പൂർത്തിയാക്കാൻ രണ്ടു മാസത്തെ സമയം വേണ്ടിവരുമെന്ന് സർക്കാർ വൃത്തങ്ങൾ 02/06/21 ബുധനാഴ്ച വിശദീകരിച്ചു. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിന് പന്ത്രണ്ടാം ക്ലാസ് മാർക്കാണ് ആശ്രയിക്കുന്നത് എന്നിരിക്കെ രാജ്യത്തെ ഉന്നത …

സിബിഎസ്ഇ പ്ലസ്ടു മാര്‍ക്ക് നിര്‍ണ്ണയം രണ്ട് മാസത്തിനകം: ബോർഡ് പരീക്ഷകൾ റദ്ദാക്കണമെന്നും ആവശ്യം Read More