
റിപ്പോര്‍ട്ട്
സംസ്ഥാന ബി ജെ പി യിലെ ആഭ്യന്തര സംഘർഷങ്ങളിൽ ആർ എസ് എസ്സിന് അതൃപ്തി, പ്രശ്നം വഷളായതിൽ നേതൃത്വത്തിന് ജാഗ്രതക്കുറവുണ്ടായെന്നും വിമർശനം
By ന്യൂസ് ഡെസ്ക്
•
November 7, 2020
തിരുവനന്തപുരം : സംസ്ഥാന ബിജെപിയിലെ ആഭ്യന്തര പ്രശ്‌നങ്ങളില്‍ ആര്‍എസ്എസ്സിന് കടുത്ത അതൃപ്തി. പ്രശ്‌നം വഷളാകാതെ ശ്രദ്ധിക്കുന്നതില്‍ ബിജെപി നേതൃത്വത്തിന് ജാഗ്രതക്കുറവുണ്ടായെന്ന് ആര്‍എസ്എസ് അഭിപ്രായപ്പെട്ടു. വെളളിയാഴ്ച (06/11/20) നടന്ന ബിജെപി- ആര്‍എസ്എസ് സംയുക്ത യോഗത്തിലാണ് പാര്‍ട്ടിയിലെ...
Read full story
