കൊച്ചി: ഉയർന്ന പലിശ വാഗ്ദാനം നല്‍കി ഉപഭോക്താവിനെ കബളിപ്പിച്ചെന്ന പരാതിയില്‍ പോപ്പുലർ ഫിനാൻസ് ഉടമകള്‍ക്ക് 17.79 ലക്ഷം രൂപ പിഴ വിധിച്ച്‌ എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി. 16.59 ലക്ഷം രൂപ നിക്ഷേപിച്ചിരുന്ന തിരുവനന്തപുരം സ്വദേശി മേരി ജോർജ്...
Read full story