തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ വാ​ഹ​ന​വ്യൂ​ഹം സ​ഞ്ച​രി​ക്കു​ന്ന​തി​നി​ടെ ഉ​ണ്ടാ​യ സു​ര​ക്ഷാ​വീ​ഴ്ച​യി​ൽ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ക​ടു​ത്ത വി​മ​ർ​ശ​നം. പൈ​ല​റ്റ് വാ​ഹ​നം ല​ക്ഷ്യ​ബോ​ധ​മി​ല്ലാ​തെ സ​ഞ്ച​രി​ച്ച​താ​ണ് ആ​ശ​യ​ക്കു​ഴ​പ്പ​ങ്ങ​ൾ​ക്കും സു​ര​ക്ഷാ പാ​ളി​ച്ച​യ്ക്കും കാ​ര​ണ​മാ​യ​തെ​ന്ന് ഇ​ന്‍റ​ലി​ജ​ൻ​സ് റി​പ്പോ​ർ​ട്ട് ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. പ്രോ​ട്ടോ​ക്കോ​ളി​ൽ പാ​ലി​ക്കേ​ണ്ട നി​ർ​ദേ​ശ​ങ്ങ​ൾ ലം​ഘി​ക്ക​പ്പെ​ട്ടു പൈ​ല​റ്റ് വാ​ഹ​നം...
Read full story
കൊച്ചി: സംപ്രേഷണ വിലക്ക് ശരിവെച്ച ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ അപ്പീല്‍ നല്‍കി മീഡിയവണ്‍. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിലാണ് അപ്പീല്‍ നല്‍കിയത്. അപ്പീലില്‍ വ്യാഴാഴ്ച വാദം കേള്‍ക്കും. മീഡിയാവണിന്റെ സംപ്രേക്ഷണ ലൈസന്‍സ് റദ്ദാക്കിയ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ ഉത്തരവ് കേരള...
Read full story