ആലപ്പുഴ: പുരോഹിതര്‍ സഭാ വിശ്വാസികളുടേയും കന്യാസ്ത്രീകളുടേയും മേല്‍ നടത്തിവരുന്ന അതിക്രമങ്ങളിൽ പ്രതിഷേധിച്ച് കത്തോലിക്ക വിശ്വാസിയുടെ മൃതദേഹം പള്ളിയിൽ അടക്കാതെ വീട്ടുവളപ്പില്‍ സംസ്കരിച്ചു. പ്രായാധിക്യത്താല്‍ മരിച്ച ചേന്നംപള്ളിപ്പുറം വെളീപ്പറമ്പില്‍ വര്‍ക്കി മത്തായി(83)യുടെ ശവസംസ്കാരച്ചടങ്ങാണ് വികാരിയെ ഒഴിവാക്കി വീട്ടുവളപ്പില്‍ നടത്തിയത്. 24-12-2020 വ്യാഴാഴ്ചയാണ് സംഭവം....
Read full story