വെള്ളാരംകടവ് വെടിമരുന്ന് നിർമാണശാലയ്ക്ക് സ്റ്റോപ്പ് മെമ്മോനൽകി ജില്ലാ കളക്ടർ
തൃശൂർ: പാറമേക്കാവ് ദേവസ്വത്തിനുവേണ്ടി വെടിക്കെട്ട് സാമഗ്രികൾ നിർമിച്ചിരുന്ന പടക്ക നിർമാണശാലയ്ക്ക് സ്റ്റോപ്പ് മെമ്മോ. ജില്ലാ കളക്ടർ ആണ് സ്റ്റോപ്പ് മെമ്മോ നൽകിയത്.പാലക്കാട് മുതലമട വെള്ളാരംകടവിലുള്ള വെടിമരുന്ന് നിർമാണശാലയ്ക്കാണ് സ്റ്റോപ്പ് മെമ്മോ നൽകിയത്. ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം ചിറ്റൂർ തഹസിൽദാർ ആർ. രാമചന്ദ്രനാണ് …
വെള്ളാരംകടവ് വെടിമരുന്ന് നിർമാണശാലയ്ക്ക് സ്റ്റോപ്പ് മെമ്മോനൽകി ജില്ലാ കളക്ടർ Read More