
റിപ്പോര്‍ട്ട്
2022 ഓഗസ്റ്റിൽ ബ്രിട്ടനിൽ നിന്നു പുറപ്പെട്ട ബ്രിട്ടിഷ് റോയൽ നേവി കപ്പൽ ക്രൂ ചേഞ്ചിനായി കൊച്ചിയിലെത്തി
By ന്യൂസ് ഡെസ്ക്
•
March 25, 2023
കൊച്ചി∙ ബ്രിട്ടിഷ് റോയൽ നേവി കപ്പലായ എച്ച്എംഎസ് ലാൻകാസ്റ്റർ, ക്രൂ ചേഞ്ചിനായി (ജീവനക്കാരുടെ മാറ്റം) കൊച്ചിയിലെത്തി. ഇന്ത്യൻ നേവിയുമായി 2 ദിവസം കടലിൽ സംയുക്ത സൈനിക അഭ്യാസം നടത്തിയ ശേഷമാണ് കൊച്ചിയിലേക്കുള്ള വരവ്. ഇന്ത്യൻ നാവിക സേനയുമായി ചേർന്ന് ഹെലികോപ്റ്റർ, അന്തർവാഹിനി...
Read full story

