തൃ​ശൂ​ർ: ഉ​ഷ്ണ​ത​രം​ഗ​സാ​ധ്യ​ത​യെ​ത്തു​ട​ർ​ന്ന് തൃ​ശൂ​രി​ൽ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ജി​ല്ലാ ക​ള​ക്ട​ർ ശി​ഖ സു​രേ​ന്ദ്ര​ൻ ഇ​ന്ന് അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. ജി​ല്ല​യി​ലെ സ്കൂ​ളു​ക​ൾ, കോ​ള​ജു​ക​ൾ (പ്ര​ഫ​ഷ​ണ​ൽ കോ​ള​ജു​ക​ൾ ഉ​ൾ​പ്പെ​ടെ) എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കു​മാ​ണ് അ​വ​ധി പ്ര​ഖ്യാ​പി​ച്ച​ത്. കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് ജി​ല്ല​യി​ൽ 23നും 24​നും ഉ​ഷ്ണ​ത​രം​ഗ​സാ​ധ്യ​ത​ക്കു​ള്ള...
Read full story