എറണാകുളം: ‘കേരള വികസനം- നാഴികകല്ലുകൾ’ സംസ്ഥാനതല ഓൺലൈൻ തത്സമയ പ്രശ്നോത്തരി മത്സരം ജനുവരി രണ്ടിന്

December 21, 2021

എറണാകുളം: ഇൻഫർമേഷൻ ആന്റ് പബ്ലിക് റിലേഷൻസ് വകുപ്പിന്റെ എറണാകുളം ജില്ലാ ഇൻഫർമേഷൻ ഓഫീസ് കേരള വികസനത്തെ കുറിച്ച് ജനുവരി രണ്ടിന് ഓൺ ലൈൻ തത്സമയ പ്രശ്നോത്തരി സംഘടിപ്പിക്കുന്നു. സംസ്ഥാന രൂപീകരണത്തിന് ശേഷം കേരളം വികസന – ക്ഷേമ പ്രവർത്തനങ്ങളിൽ കൈവരിച്ച നേട്ടങ്ങളെ …