
റിപ്പോര്‍ട്ട്
കെഎസ്ആർടിസി പിരിച്ചുവിട്ട എംപാനൽ ജീവനക്കാരെ തിരിച്ചെടുത്ത് സ്ഥിരപ്പെടുത്താൻ ഉത്തരവ്
By ന്യൂസ് ഡെസ്ക്
•
February 27, 2026
തിരുവനന്തപുരം: 2018ൽ കെഎസ്ആർടിസിയിൽ പിരിച്ചുവിട്ട 3055 എംപാനൽ ജീവനക്കാരെ തിരിച്ചെടുത്ത് സ്ഥിരപ്പെടുത്താൻ ഉത്തരവ്. നാലാഴ്ചയ്ക്കുള്ളിൽ നടപടികൾ പൂർത്തിയാക്കാനും 2018 മുതലുള്ള 50 ശതമാനം വേതനം നൽകാനും തിരുവനന്തപുരം ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ ഉത്തരവിട്ടു. നാലാഴ്ചക്കുള്ളിൽ നടപടികൾ...
Read full story

