പാലക്കാട്: വൈജ്ഞാനിക സമ്പത്ത് നാടിന്റെ പുരോഗതിക്ക് പ്രയോജനപ്പെടുത്തണം: മന്ത്രി ഡോ.ആർ. ബിന്ദു

September 7, 2021

പാലക്കാട്: വൈജ്ഞാനിക മേഖലയിലെ പുതിയ സമ്പത്തുകളെ നാടിന്റെയും സമൂഹത്തിന്റെയും സമ്പത്ത് ഘടനയുടെയും പരിവർത്തനത്തിന്  അനുയോജ്യമായ രീതിയിൽ രൂപകൽപ്പന ചെയ്യാനാണ് സംസ്ഥാന സർക്കാർ  ശ്രമിക്കുന്നതെന്ന് ഉന്നത വിദ്യാഭ്യാസ- സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആർ. ബിന്ദു പറഞ്ഞു. പാലക്കാട് ഗവ. പോളിടെക്നിക്ക് കോളേജിലെ …