കൊച്ചി: ബ്രഹ്‌മപുരം മാലിന്യനിര്‍മാര്‍ജന പ്ലാന്റിലെ വിഷപ്പുകയ്ക്കു പത്തുനാള്‍ പിന്നിട്ടിട്ടും പൂര്‍ണമായ ശമനമില്ല. പകല്‍വേളകളില്‍ പടിഞ്ഞാറ് കൊച്ചി നഗരത്തിലേക്കും രാത്രിയോടെ കിഴക്കന്‍ മേഖലയിലേക്കുമാണു വിഷപ്പുക പരക്കുന്നത്. ശാരീരികാസ്വാസ്ഥ്യം രൂക്ഷമായതോടെ നിരവധിപേരാണു കൊച്ചിവിട്ടു മറ്റുനാടുകളിലേക്കു മാറുന്നത്. കോവിഡാനന്തരം...