ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയ യുദ്ധക്കപ്പല്‍ ‘വിക്രാന്ത്’; കമ്പ്യൂട്ടറുകളില്‍ നിന്ന് ഇലക്ട്രോണിക് ഘടകങ്ങള്‍ മോഷണം പോയി

September 18, 2019

കൊച്ചി സെപ്റ്റംബര്‍ 18: 2021ല്‍, ഇന്ത്യന്‍ നാവികസേനയില്‍ ഉള്‍പ്പെടുത്താന്‍ പോകുന്ന ആദ്യത്തെ തദ്ദേശീയ യുദ്ധക്കപ്പലായ വിക്രാന്തില്‍ സ്ഥാപിച്ച അത്യാധുനിക കമ്പ്യൂട്ടറുകളില്‍ നിന്ന് ഹാര്‍ഡ് ഡിസ്ക്, റാന്‍ഡം ആക്സസ് മെമ്മറി (റാം), പ്രോസസര്‍ എന്നിവ മോഷണം പോയതായി കണ്ടെത്തി. മോഷണം നടന്നതെപ്പോഴാണെന്നോ, മോഷ്ടാക്കളെപ്പറ്റിയോ …