
ഇന്ത്യന്‍ ഹോക്കി വനിതാ ടീം കോച്ച് രാജിവച്ചു
ടോക്കിയോ: ഇന്ത്യന്‍ ഹോക്കി വനിതാ ടീം കോച്ച് ഹോളണ്ടുകാരനായ സ്യോര്‍ദ് മുറാദ് മാറിജ് രാജിവച്ചു. ഒളിമ്പിക്സില്‍ വെങ്കല മത്സരത്തില്‍ ഇന്ത്യ തോറ്റതിനു പിന്നാലെയാണ് ടീമിനൊപ്പമുള്ള അവസാനത്തെ മത്സരമായിരുന്നു എന്നു വൈകിട്ടു നടന്ന പത്രസമ്മേളനത്തില്‍ സ്യോര്‍ദ് പറഞ്ഞത്.ജനങ്ങളുടെ ഹൃദയം കീഴടക്കിയാണു തന്റെ ശിഷ്യകള്‍ …
ഇന്ത്യന്‍ ഹോക്കി വനിതാ ടീം കോച്ച് രാജിവച്ചു Read More