
സ്പെഷ്യൽ റിപ്പോര്‍ട്ട്
അലുമിനിയം കമ്പികളിലൂടെ പുഴ കടക്കുന്ന ഇന്ത്യൻ ഗ്രാമങ്ങൾ
By ന്യൂസ് ഡെസ്ക്
•
September 25, 2020
ഭുവനേശ്വർ : വലിച്ചുകെട്ടിയ കമ്പിയിലൂടെ തെരുവ് സർക്കസുകാരെ പോലെ പുഴ കടക്കുന്ന കുറേ മനുഷ്യരുണ്ട് ഒഡീഷയിലെ കന്ധമാലിലെ ഗുഞ്ചിബാഡി പഞ്ചായത്തിലെ ബൃന്തപാഡാ ഗ്രാമത്തിൽ. ഇവിടുത്തെ ആദിവാസി വിഭാഗക്കാരായ 150 ഓളം പേർക്ക് പഞ്ചായത്ത് ഓഫീസിലും ആശുപത്രിയിലുമെത്താൻ നിറഞ്ഞൊഴുകുന്ന കാലിപേനു പുഴയ്ക്കു കുറുകെ...
Read full story

