ഇന്ത്യന്‍ പട്ടാളവുമായി ഏറ്റുമുട്ടലില്‍ മരിച്ചവരെപ്പറ്റിയുള്ള വിവരങ്ങള്‍ രഹസ്യമാക്കി വയ്ക്കുന്നതില്‍ ചൈനയില്‍ പ്രതിഷേധം, പട്ടാളത്തിലും മുറുമുറുപ്പ്; ഉടന്‍ എല്ലാം വെളിപ്പെടുത്തുമെന്ന് സര്‍ക്കാര്‍

June 27, 2020

ബെയ്ജിങ്: ഇന്ത്യന്‍ പട്ടാളവുമായി ഏറ്റുമുട്ടലില്‍ മരിച്ചവരെപ്പറ്റിയുള്ള വിവരങ്ങള്‍ രഹസ്യമാക്കി വയ്ക്കുന്നതില്‍ ചൈനയില്‍ പ്രതിഷേധം ഉയരുന്നതായി സൂചന. ഇതുസംബന്ധിച്ച് പട്ടാളത്തിലും മുറുമുറുപ്പ് ഉയരുകയാണ്. ഉടന്‍ എല്ലാ വിവരങ്ങളും വെളിപ്പെടുത്തുമെന്ന് സര്‍ക്കാര്‍ പറയുന്നു. മരണം സ്ഥിരീകരിച്ചാല്‍ മാത്രമേ മരിച്ച സൈനികരുടെ ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരം അടക്കമുള്ള …